India Won Fourth Straight Game After Beating Sri Lanka By 7 Wickets
വനിതകളുടെ ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പടയോട്ടം തടയാന്‍ ശ്രീലങ്കയ്ക്കുമായില്ല. തുടര്‍ച്ചയായ നാലാമത്തെ മല്‍സരത്തിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. ഗ്രൂപ്പ് എയില്‍ തങ്ങളുട നാലാം റൗണ്ട് മല്‍സരത്തില്‍ ലങ്കയെ ഏഴു വിക്കറ്റിനാണ് ഇന്ത്യ കശാപ്പ് ചെയ്തത്.